" ഗാന്ധി സ്മൃതി"
ഹിന്ദി പ്രശ്നോത്തരി മത്സരം
കാസർഗോഡ്: ഹിന്ദി
അധ്യാപക മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊതു
വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി 'ഗാന്ധി സ്മൃതി' ഓൺലൈൻ ഹിന്ദി
പ്രശ്നോത്തരി മത്സരം സംഘടിപ്പി ക്കുന്നു. ഹൈസ്കൂൾ, യുപി. വിഭാഗം വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.
യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 5 നും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 6 നും രാത്രി 8 മണിക്ക് മത്സരം നടക്കും.
വിഷയം :
ഗാന്ധിജി :ഒരു
ജീവിതയാത്ര
യുപി വിഭാഗം
തീയതി 5.10.2020 തിങ്കൾ
രാത്രി 8 മുതൽ 8.15 വരെ
20 ചോദ്യങ്ങൾ
ഹൈസ്കൂൾ വിഭാഗം
തീയതി
6.10.2020
ചൊവ്വ
രാത്രി 8. മുതൽ 8.10 വരെ
20 ചോദ്യങ്ങൾ
*മത്സരങ്ങൾ ഓൺലൈൻ
ആയിരിക്കും
*മത്സര ഫലം ടൈ
ആവുകയാനെങ്കിൽ
ഏറ്റവും ആദ്യം ശരി
ഉത്തരം അയച്ച
സമയത്തെ
അടിസ്ഥാനമാക്കി
വിജയികളെ
തീരുമാനിക്കും.
*ഒന്ന്, രണ്ട്, മൂന്ന്
സ്ഥാനക്കാർക്ക്
പുരസ്കാരം
നൽകുന്നതാണ്.
*ജില്ലാ കമ്മിറ്റിയുടെ
തീരുമാനം
അന്തിമമായിരിക്കും.
ഹിന്ദി അധ്യാപക മഞ്ച്
കാസർഗോഡ്
Monday, 5 October 2020
" ഗാന്ധി സ്മൃതി"
Subscribe to:
Post Comments (Atom)
No comments:
Post a Comment