Oct 2 - 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്,കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെയും വന്യജീവിസങ്കേതങ്ങളയും കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്ന ചിത്രീകരണം രണ്ടു ഭാഗങ്ങളിൽ . ഒന്നാംഭാഗത്തിന്റെ യൂട്യൂബ് ലിങ്ക് 👇
എസ് എസ് എൽ സി 1996-97
ചെറുവത്തൂർ: കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ എസ് എസ് എൽ സി 1996-97 ബാച്ചിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി. സജീവ് കുമാർ ടി പി, ജയദേവൻ കെ, രതീഷ് എം, ദീപ എം, രേണുക കെ എന്നിവരിൽ നിന്നും പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ, പി ടി എ പ്രസിഡൻ്റ് എം രാജൻ, കെ വത്സല എന്നിവർ ഏറ്റുവാങ്ങി.
No comments:
Post a Comment