നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു നടത്തുന്ന മാപ്പ് നിർമ്മാണത്തിൽ മുഴുവൻ കുട്ടികളും പങ്കാളികളാകണം. കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടം (Kerala - Political map) ഒരു A4/നോട്ട് ബുക്കിൽ വരച്ച് ജില്ലകൾ അടയാളപ്പെടുത്തി നിറങ്ങൾ നൽകി ക്ലാസ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യേണ്ടതാണ്. മാപ്പിന് തലക്കെട്ടും താഴെ നിങ്ങളുടെ പേരും ക്ലാസും എഴുതേണ്ടതാണ്.
No comments:
Post a Comment