മലയാളത്തിൻ്റെ ഭാവഗായകൻ ,കൈരളിയുടെ നിത്യ കാമുകൻ ... ഓ എൻ.വി യുടെയും മധുസൂദനൻ നായരുടെയും കവിതകൾ മലയാളികളുടെ നാവിൻ തുമ്പത്ത് തത്തിക്കളിക്കുന്നതിന് മുമ്പ് ചങ്ങമ്പുഴയുടെ വരികൾ ആ സ്ഥാനം അലങ്കരിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ കുട്ടമത്ത് സ്ക്കൂളിൻ്റെ ഒരു ചെറിയ ഓർമ പുതുക്കലായി ചെറിയ കുട്ടികൾ അവതരിപ്പിച്ച ഈ നൃത്ത ശില്പം ആലാപനവും നൃത്തവും വളരെ നന്നായിക്കുന്നു. പിന്നിൽ പ്രവർത്തിച്ച സുധ ടീച്ചറിനും മോൾക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ👌👌👌👏👏👏💐💐💐💐
No comments:
Post a Comment