വിദ്യാർത്ഥികളുടെ സ്നേഹോപഹാരം
ചെറുവത്തൂർ ..
2019 20 വർഷത്തെ എസ് എസ്.എൽ.സി. ബാച്ച് തങ്ങളുടെ വിദ്യാലയത്തോടുള്ള കടപ്പാട് നിലനിർത്താനായി പുതിയ ഹൈടെക് കെട്ടിടത്തിലെ ക്ലാസ്സ് റൂമിൽ സ്ഥാപിക്കുന്നതിനായി ഗ്രീൻ ബോർഡുകൾ സ്കൂളിലേക്ക് കൈമാറി. വിദ്യാലയം മനോഹരമാകുമ്പോൾ തങ്ങളുടെ അനിയൻമാർക്കും അനിയത്തിമാർക്കും നല്ല രീതിയിൽ പഠിക്കാനായാണ് കുട്ടികൾ മാതൃകാപരമായ രീതിയിൽ വിദ്യാലയത്തിന് ഗ്രീൻ ബോർഡുകൾ നൽകിയത് . ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ ജയചന്ദ്രൻ ക്ലാസ് ലീഡർമാരായ രസിക രാജീവൻ, ആദിത്യൻ.പി.വി, ഫാത്തിമത്ത് മിർസ, വർഷ.എ.കെ, ഗോകുൽ കൃഷ്ണ എന്നിവരിൽ നിന്നും സ്നോപഹാരം ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ലാസ്സ് അധ്യാപകരും പങ്കെടുത്തു
കുട്ടമത്ത് ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളിന് 2019-20 എസ് എസ്.എൽ.സി ബാച്ചിന്റെ സ്നേഹോപഹാരം
➖➖▶️ 10-10-2020 ◀️➖➖
ഹൈടെക് കെട്ടിടത്തിലെ ക്ലാസ്സ് റൂമിലേക്ക് ഗ്രീൻ ബോർഡുകൾ കൈമാറി.
വിദ്യാലയം മനോഹരമാകുമ്പോൾ തങ്ങളുടെ അനിയൻമാർക്കും അനിയത്തിമാർക്കും നല്ല രീതിയിൽ പഠിക്കാനായാണ് കുട്ടികൾ മാതൃകാപരമായ രീതിയിൽ വിദ്യാലയത്തിന് ഗ്രീൻ ബോർഡുകൾ നൽകിയത് . ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ ക്ലാസ് ലീഡർമാരായ രസിക രാജീവൻ, ആദിത്യൻ.പി.വി, ഫാത്തിമത്ത് മിർസ, വർഷ.എ.കെ, ഗോകുൽ കൃഷ്ണ എന്നിവരിൽ നിന്നും സ്നോപഹാരം ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ലാസ്സ് അധ്യാപകരും പങ്കെടുത്തു
..........................................................................
2019-20 വര്‍ഷത്തെ എസ് എസ്.എല്‍.സി. ബാച്ച് പുതിയ ഹൈടെക് കെട്ടിടത്തിലെ ക്ലാസ്സ് റൂമില്‍ സ്ഥാപിക്കുന്നതിനായി ഗ്രീന്‍ ബോര്‍ഡുകള്‍ സ്‌കൂളിലേക്ക് കൈമാറി
No comments:
Post a Comment