Saturday 26 June 2021

28-06 - 2020 ന് തിങ്കളാഴ്ച

 പ്രിയരെ
28-06 - 2020 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക്  യാത്രയയപ്പ് യോഗവും തുടർന്ന് സ്റ്റാഫ് കൗൺസിൽ യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്.  ഒരു അധ്യയന വർഷത്തേക്കുള്ള പ്രധാന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതിനാൽ മുഴുവൻ സഹപ്രവർത്തകരും യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
അജണ്ട.:

1. വിവിധ കണക്കുകളുടെ അവതരണം.
2.വിവിധ ചാർജ്ജുകൾ
3. അക്കാദമിക് കാര്യങ്ങൾ
4. അധ്യക്ഷൻ്റെ അനുമതിയോടുള്ള മറ്റിനങ്ങൾ

ലഹരിവിരുദ്ധദിനം

 Goutham Sudheesh 8E


ഭാവാത്മക വായന

 ഋതുനന്ദ്-8B

 
 
നിരഞ്ജന.കെ.10B



 

day-7


 



Thursday 17 June 2021

വായനാദിന നോട്ടീസ്

 വായനാദിന നോട്ടീസ്

വായനാദിന പരിപാടികൾ
----------------------------------------19/6രാവിലെ പ്രത്യേകസർഗ്ഗവാണി വഴി ഉദ്ഘാടനം-എൻ.പ്രഭാകരൻ(കഥാകൃത്ത്)
വായനാ സന്ദേശം
1.ഇ.പി.രാജഗോപാലൻ(നിരൂപകൻ)
2.അംബികാസുതൻ മാങ്ങാട്(കഥാകൃത്ത്)
3.വിനയചന്ദ്രൻമാഷ്(കവി)

രാത്രി ഗൂഗിൾഫോംവഴി ക്വിസ്
20/6 പുസ്തക പരിചയം
21/6രചനാഭാഗത്തിന്റെ ഭാവാത്മക വായന
22/6കഥാപാത്രങ്ങളിലൂടെ


ഓർമ്മകൾക്കു മുൻപിൽ പ്രണാമം🌹🌹🌹🙏🙏🙏🙏🌹🌹🌹


 

 

ഓർമ്മകൾക്കു മുൻപിൽ പ്രണാമം🌹🌹🌹🙏🙏🙏🙏🌹🌹🌹 



 നോട്ടീസ്
15/06/21 ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സ പ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വായനാദിനം,അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം, യോഗാ ദിനം എന്നീ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച

TV വിതരണം ചെയ്തു

 ഓൺലൈൻ പഠനം സുഗമമാക്കാൻ കുട്ടമത്തിന്റെ കൈത്താങ്ങ്
7B ക്‌ളാസിലെ അഭിനന്ദ്,2A യിലെ ആർഷ്  എന്നിവർക്ക് സ്കൂളിന്റെ വകയായുള്ള TV വിതരണം ചെയ്തു



 

UP SRG

 



സ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
15/06/21 ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സ പ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വായനാദിനം,അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം, യോഗാ ദിനം എന്നീ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച

MADHURAM KOOTTAYMA






 

Wednesday 9 June 2021

staff meeting

 നോട്ടീസ്
ഇന്ന് 9/6/21 ന് രാത്രി 9 മണിക്ക് അടിയന്തിര  സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ്  യോഗം ചേരുന്നത്..അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ചർച്ച

 9/06/21 ന് ചേർന്ന സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1. ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികൾക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകും.
2. ഫോൺ വാങ്ങുന്നതിനായി എല്ലാ സ്റ്റാഫംഗങ്ങളും 500 രൂപ വീതം സ്റ്റാഫ് സെക്രട്ടറിയെ ഉടൻ ഏൽപ്പിക്കും.
3. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കും
3. അർഹരായാ കുട്ടികളെ കണ്ടെത്താൻ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.
കെ. വൽസല ടീച്ചർ (കൺവീനർ)
കൃഷ്ണൻ മാസ്റ്റർ
ചന്ദ്രാംഗദൻ മാസ്റ്റർ
ചന്ദ്രൻ മാസ്റ്റർ
ഈശ്വരൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
വിദ്യ ടീച്ചർ
ബിന്ദു ടീച്ചർ

 

Friday 4 June 2021

ജൂൺ 5 ലോക പരിസ്ഥിതി ദിനം




 

പ്രിയപ്പെട്ട കുട്ടികളെ ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തപ്പെടുന്നു... എല്ലാവരും വീടുകളിൽ സുരക്ഷിതരായി നിൽക്കുന്ന ഈ സമയത്തു വീടുകളിൽ വൃക്ഷ തൈ നടൽ, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, സർഗ്ഗവാനി, സ്കൂളിൽ മരത്തെ ആദരിക്കൽ, പരിസ്ഥിതി പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ.. എന്നീ പരിപാടികൾ നടത്താം..

 ജൂൺ 4നു നിങ്ങളുടെ വീടും പരിസരവും ശുചിയാക്കുന്ന പ്രവർത്തനവും നടത്താമല്ലോ...
ഇതിൻ്റെ ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ ഇടുക.

 പരിസ്ഥിതി ദിന ക്വിസ് ജൂൺ 5നു രാത്രി 8മണിക്ക് നടത്തുന്നു.. ഗൂഗിൾ ഫോമിൽ.. മുഴുവൻ കുട്ടികളും പങ്കെടുക്കുമല്ലോ...

 വീടുകളിൽ വൃക്ഷ തൈ നടൽ കുടുംബസമേതം നടത്തി ഫോട്ടോ ഉച്ചക്കു മുമ്പായി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൂ..

 പരിസ്ഥിതി പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കൽ .. ജൂൺ 12

പരിസ്ഥിതിദിന സർഗ വാണി പാർട്ട് - 1


 പരിസ്ഥിതിദിന സർഗ വാണി പാർട്ട് - 2











 

SCHOOL PRAVESHANOTSAVAM

 PLEASE CLICK ON BELOW LINK TO SEE SCHOOL PRAVESHANOTSAVAM

 

PRAVESHANOTSAVAM



മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറൽ

 മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറൽ