ശിശുദിന സ്റ്റാമ്പ് - . ചിത്രരചനാ മത്സരംഎൽ പി (4 ക്ലാസ്സ് )യു പി,എച്ച് എസ് വിഭാഗം കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.വിഷയം: അതിജീവനത്തിൻ്റെ കേരള പാഠംചിത്രരചനകൾ ക്ലാസ്സ് ഗ്രൂപ്പിലിടേണ്ട അവസാന തീയ്യതി .. 23.10.20 സമയം 6pm
No comments:
Post a Comment