Thursday, 15 October 2020
അന്താരാഷ്ട്ര കൈ കഴുകല്‍ ദിനം
അന്താരാഷ്ട്ര കൈ കഴുകല്‍ ദിനം ആചരിച്ച് കുട്ടമത്ത് സ്‌കൂളിലെ വിദ്യാര്‍ഥികള്‍
➖➖▶️ 15-10-2020 ◀️➖➖
കോവിഡ്19 പശ്ചാത്തലത്തില്‍ വളരെ പ്രധാനപ്പെട്ട 3 കാര്യങ്ങളില്‍ ഒന്നാണ് കൈകള്‍ ശുചിയാക്കല്‍. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നതിലൂടെ നിരവധി സാംക്രമിക രോഗങ്ങളെ തടയാന്‍ കഴിയും. ഈ വിഷയത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനമെന്ന നിലയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കുട്ടമത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി പ്രതിജ്ഞ എടുത്തു. കണ്‍വീനര്‍ എം മോഹനന്‍ ,പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment