ഇന്ന് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് പ്രവർത്തിച്ച അദ്ദേഹം നമ്മുടെ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തുവാൻ ചെയ്ത പങ്ക് സ്തുത്യർഹമാണ്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ് ഏകതാ ദിവസമായി ആചരിക്കുന്നു. ഇതിനോടൊപ്പം അയക്കുന്ന പ്രതിജ്‌ഞ എല്ലാവരും ചെയ്യുക
No comments:
Post a Comment