ഇന്നത്തെ ഗാന്ധി ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഗോകുൽകൃഷ്ണ C K ,9E മൂന്നാം സ്ഥാനം നേടിയിരിക്കുന്നു .അഭിനന്ദനങ്ങൾ💐💐
ഗാന്ധി ക്വിസ് മൽസര വിജയികൾ-SCHOOL LEVEL
LP വിഭാഗം
1. ശ്രീദേവ് പി 2 A
2. നിഹാൽ. 1 A
3. മാനസ വികാസ് 1 B
UP വിഭാഗം
1. അഷിമ 6 B
2. ഗൗതം കെ 7 A
3. ശ്രീദേവ് ഭാനു 5 B
HS വിഭാഗം
1. അർജുൻ വി 10 C
2. തേജാ ലക്ഷ്മി 9. F
3. മഞ്ജിത്കൃഷ്ണ 10 D
( തുല്യ മാർക്ക് കിട്ടിയ കുട്ടികൾ കൂടുതൽ പേർ ഉണ്ടായതിനാൽ ഇന്ന് രാവിലെ ഓഫീസിൽ വെച്ച് ഹെഡ്മാസ്റ്റർ നറുക്കെടുപ്പിലൂടെയാണ് 3 വിഭാഗത്തിലെയും വിജയികളെ കണ്ടെത്തിയത്.)
STAFF MEETING
പ്രിയ സഹപ്രവർത്തകരെ
നാളെ (07/10/20 ബുധനാഴ്ച) 3.30 ന് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.
വാട്സപ്പിലാണ് യോഗം ചേരുന്നത്. എല്ലാവരും ദയവായി കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
അജണ്ട..
1.സ്വാഗതം
2.അധ്യക്ഷത
3.റിപ്പോർട്ട്
4.അവലോകനം
അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ .. പദ്ധതി തയ്യാറാക്കൽ
5.അധ്യക്ഷൻ്റെ അനുമതിയോടുള്ള മറ്റിനങ്ങൾ
SPACE OBSERVATIONS OF OUR STUDENTS ON 06/10/2020
No comments:
Post a Comment