Monday, 11 October 2021

CLEANING

ഇന്ന് വിദ്യാലയം വൃത്തിയാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു💐💐💐 ബാക്കിയുള്ളവർ അടുത്ത തിങ്കളാഴ്ച വന്നു സഹകരിക്കുമെന്ന് കരുതുന്നു...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് -3 PM

അനന്ത വിഹായസ്സിനെ അടുത്തറിയാം-SCIENCE MAGAZINE

അനന്ത വിഹായസ്സിനെ അടുത്തറിയാം 9 C യിൽ പഠിക്കുന്ന Sreeka Krishnan നിർദേശിച്ച പേരാണ് സയൻസ് മാഗസിന് നൽകിയിരിക്കുന്നത്. അനന്ത വിഹായസ്സിനെ അടുത്തറിയാം ശ്രീകാകൃഷ്ണന് അഭിനന്ദനങ്ങൾ👏👏👏👏

ലോകമാനസികാരോഗ്യദിനം-10/10/2021

WSW CEBRATIONS-9/10/2021

SREEROSH M,8B KRISHNENDU T P 8F

WSW CELEBRATIONS-8/10/2021

GOUTHAM K 8A