Wednesday, 14 October 2020

ലോകഭക്ഷ്യദിനം-NOTICE

ഒക്ടോബര്‍  16ന് ലോകഭക്ഷ്യദിനമാണ്.ഈ ദിനാചരണവു മായി ബന്ധപ്പെട്ട്   വിദ്യാലയംനിങ്ങളുടെ
മാസീകപിരിമുറുക്കം കുറക്കുന്നതിനും പ്രായോഗികമായ അറിവുനേടുന്നതിനമായി പുതുമയുള്ള ഒരു പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ ഇലകളുടെ ഭക്ഷണരീതി തയ്യാറാക്കി ക്ലാസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. അമ്മയോടും മുത്തശ്ശിമാരോടും ചോദി്ക്കാം .നിങ്ങള്‍ക്ക്  സ്വന്തമായും തയ്യാറാക്കാം. പത്തിലക്കറികള്‍ എന്നപേരില്‍ വിദ്യാലയം ഈ രുചിക്കൂട്ട് പ്രചരിപ്പിക്കും.


എല്ലാവരും പങ്കെടുക്കുക.

No comments:

Post a Comment