Monday, 6 December 2021

നേഹയും സൂര്യയും ഹാപ്പിയായി ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ അവശതകൾ മറന്ന് പുതിയകണ്ടത്ത് താമസിക്കുന്ന ഒമ്പതാം തരം വിദ്യാർത്ഥിനി നേഹയും മയീച്ച താമസിക്കുന്ന എട്ടാം തരം വിദ്യാർത്ഥിനി സൂര്യയും സന്തോഷവതികളായി - http://raareedenewsplus.com/5788/

No comments:

Post a Comment