ജി എച്ച് എസ് എസ് കുട്ടമത്ത് spc യൂണിറ്റിനെ ആഭിമുഖ്യത്തിൽ നടന്ന ഓമി ക്രോൺ ബോധവൽക്കരണ പരിപാടിയിൽ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഒ മധു മാസ്റ്റർ സ്വാഗതം ആശംസിച്ചു ജീവ ശാസ്ത്ര അധ്യാപകൻ കൃഷ്ണൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു Acpo വിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി
No comments:
Post a Comment