മാതൃഭൂമി സീഡ്... കഴിഞ്ഞ വർഷത്തെ മികച്ച ക്ലബ്ബിനുള്ള പുരസ്ക്കാരം
മാതൃഭൂമി സീഡ്... കഴിഞ്ഞ വർഷത്തെ മികച്ച ക്ലബ്ബിനുള്ള പുരസ്ക്കാരം 23.12.21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂളിൽ വെച്ച് ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എംഎൽഎ ശ്രീ.എം .രാജഗോപാലൻ നിർവ്വഹിക്കും.. ഏവരെയും ക്ഷണിക്കുന്നു.
No comments:
Post a Comment