Saturday, 18 December 2021

സ്വദേശ് മെഗാ ക്വിസ്

KPSTA അക്കാഡമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന സ്വദേശ് മെഗാ ക്വിസിന്റെ സ്കൂൾ തല മത്സരത്തിൽ വിജയിച്ച് ,ഉപ ജില്ലാ തല മൽസരത്തിലേക്ക് അർഹത നേടിയ കുട്ടികൾ. LP. 1.Aradhya. A. V UP. 1.Arathi. A 2.Rishikesh HS. 1.Anagha Pradeep 2.Gopika. C. K HSS. 1.Jijin Babu 2.Sneha Mol. വിജയികൾക്ക് അഭിനന്ദനങ്ങൾ.👏👏👏 ഉപജില്ലാ തല മത്സരത്തിന്റെ സ്ഥലം, തീയതി എന്നിവ അറിയിക്കുന്നതാണ്.

No comments:

Post a Comment