Monday 6 December 2021

പ്രിയമുള്ള കുട്ടികളെ / രക്ഷിതാക്കളെ .. നമ്മുടെ വിദ്യാലയത്തിലെ ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കുന്നതിന് താല്പര്യമുള്ളവർക്ക് സ്വന്തമായി ഉല്പാദിപ്പിച്ച പച്ചക്കറികൾ...കാമ്പ്., കൂമ്പ് ,പപ്പായ ,കായ ,പച്ചമുളക് ..... തുടങ്ങിയവ സംഭാവനയായി നൽകാവുന്നതാണ്. സ്കൂൾ അടുക്കളയിലേക്ക് 4B യിലെ സൂര്യജിത്ത് സുനിൽകുമാർ പച്ചക്കറികൾ സംഭാവന ചെയ്യുന്നു.
5 B ശ്രീലക്ഷ്മി യുടെ സംഭാവന

No comments:

Post a Comment