പ്രിയമുള്ളവരെ,
ഡിസ്കസ് ,ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായി നമ്മുടെ സ്കൂളിന്റെ പ്രശസ്തി സംസ്ഥാന ദേശീയ തലങ്ങളിൽ ഉയർത്തിയ കുട്ടികളുടെ ട്രെയിനിങ് ആവശ്യത്തിനായി സ്കൂളിൽ നിർമിച്ച ഷോട്ട്പുട്ട് ഡിസ്കസ് റിങ്ങിൻ്റെ ഉദ്ഘാടനം 6/12/21( തിങ്കളാഴ്ച) നാലുമണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ്. മുഴുവൻ അംഗങ്ങളെയും ആദരപൂർവ്വം ക്ഷണിക്കുന്നു
No comments:
Post a Comment