Saturday, 18 December 2021
കര കൗശല ശിൽപശാല
കര കൗശല ശിൽപശാല
ഫോക് ലാൻ്റിൻ്റെ 32 ആം ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് ഇൻ ടാക് കാസർഗോഡ് ചാപ്റ്റ റിൻ്റെ സഹകരണത്തിൽ 202lഡി സമ്പർ 20 ന് രാവിലെ പത്ത് മണി മുതൽ ഉച്ചവരെ പാലക്കാടൻ പനയോല വിശറി നിർമാണ പരിശീലന പരിപാടി നടത്തുന്നു. അപൂർവ വും അസം നിന്ന് പോകുന്നതുമായ വിശറി നിർമ്മാണം പുതിയ തലമുറയ്ക്ക് പരിചയപ്പെട്ടത്തകയാണു് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. പ്രസിദ്ധ നാടൻ പാട്ടുകാരൻ മണ്ണൂർ ചന്ദ്രൻ നയിക്കുന്ന നാടൻ പാട്ടം ഇതോടനുബന്ധിച്ചുണ്ടാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment