Friday, 12 August 2022

KUTHIVARA



 




ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
-------------------------------------------------


ചെറുവത്തൂർ: കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കുത്തിവര വാട്സ്ആപ്പ് ഗ്രൂപ്പ്‌ നടത്തിയ ചിത്രരചന മത്സരത്തിൽ LP UP HS വിഭാഗത്തിലെ 150 ഓളം കുട്ടികൾ പങ്കെടുത്തു .
 കുത്തിവര ഗ്രൂപ്പ്‌ ന്റെ പരിപാടിയിൽ  ആനന്ദ് എരവിൽ 
സ്വാഗതം പറഞ്ഞു. അഭിരാമി പി പരിപാടിയിൽ  അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി.പ്രമോദ് കുമാർ ,എം മുഹമ്മദ് കുഞ്ഞി, കെ വിനയൻ ,സി ബാലകൃഷ്ണൻ ,കൂട്ടായ്മ അംഗം അജിത്ത് കുമാർ  എന്നിവർ സംസാരിച്ചു.

No comments:

Post a Comment