Monday, 8 August 2022

ഹിരോഷിമാ ... നാഗസാക്കി ദിനം

 ഹിരോഷിമാ ... നാഗസാക്കി ദിനം









ആവേശമായി യുദ്ധവിരുദ്ധ റാലി
-------------------------------------------------
<<<<<08/AUG /2022>>>>>
Whatsapp ലൂടെ വാര്‍ത്തകള്‍ വേഗത്തില്‍ നിങ്ങളിലെത്താന്‍ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/GQ5QECRk2lTBUitih6Gxi8
============================= 

കുട്ടമത്ത് .. ഹിരോഷിമ .നാഗസാക്കി ദിനത്തോടനുബസച്ച് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് വി.പ്രമോദ് കുമാർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.കെ.വത്സരാജൻ ,എം ദേവദാസ് എന്നിവർ സംസാരിച്ചു. സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചും കുട്ടികളിൽ യുദ്ധത്തിനെതിരെ അവബോധം സൃഷ്ടിച്ചു. കെ.വി.തമ്പായി, ഹേമമാലിനി എന്നിവർ നേതൃത്വം നൽകി
=========================











No comments:

Post a Comment