ഫ്രീഡം ക്വിസ് - 2022 മത്സരം സംഘടിപ്പിച്ചു.
_______
ചെറുവത്തൂർ: ചെറുവത്തൂർ ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ഫ്രീഡം ക്വിസ്' 22 സംഘടിപ്പിച്ചു. കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി ശ്രീ എം ദേവദാസ് സ്വാഗതവും ശ്രീ ചന്ദ്രാംഗദൻ എം.ഇ നന്ദിയും പ്രകാശിപ്പിച്ചു. ശ്രീമതി മീനാകുമാരി ടീച്ചർ, ശ്രീ.മധുമാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ അനീഷ് മാസ്റ്റർ, ശ്രീ വൽസ രാജൻ മാസ്റ്റർ, ശ്രീമതി ശ്രുതി ടീച്ചർ എന്നിവർ ക്വിസ് മത്സരം നയിച്ചു. സമ്മാനദാന സമ്മേളനം പ്രിൻസിപ്പൽ ശ്രീമതി സുമതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. വിജയികൾക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ സമ്മാന വിതരണം നടത്തി. 110 കുട്ടികൾ (LP - 57, UP - 3,HS - 16, HSS - 4)വിവിധ വിഭാഗങ്ങളിലായി മൽസരത്തിൽ പങ്കെടുത്തു.
വിജയികൾ:
LP വിഭാഗം
1. ആരാധ്യ നായർ ALPS നോർത്ത് തൃക്കരിപ്പൂർ
2. ഋതു ആർ വി GLPS ചെറിയാക്കര
UP വിഭാഗം
1. അഗ്രിമ ടി.വി AUPS ഉദിനൂർ സെൻട്രൽ
2. ആദിഷ് ടി AUPS ആലന്തട്ട
HS വിഭാഗം
1.ശിവദ എസ് പ്രജിത്ത്, GHSS കൂളിയാട്
2. അനഘ പ്
No comments:
Post a Comment