Monday, 8 August 2022

സ്വാതന്ത്ര്യ ദിനാഘോഷം വിവിധ ചുമതലകൾ ഏറ്റെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് :

 സ്വാതന്ത്ര്യ ദിനാഘോഷം

വിവിധ ചുമതലകൾ ഏറ്റെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് :

1.പതിപ്പ് നിർമ്മാണം - ഹേമമാലിനി ടീച്ചർ , നന്ദിനി ടീച്ചർ , നളിനി ടീച്ചർ(കുട്ടികളുടെ രചനകൾ ശേഖരിക്കണം )

2. ദേശഭക്തി ഗാനം - മഞ്ജുഷ ടീച്ചർ, രജനി ടീച്ചർ , ഉഷ ടീച്ചർ ( ടീമുകളെ തയ്യാറാക്കൽ )

3. സ്കിറ്റ് - വത്സരാജൻ മാഷ്,ചന്ദ്രാംഗദൻ മാഷ് , ഫൗസിയ ടീച്ചർ ( ടീമുകൾകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഒരുക്കുക )

4. പ്രസംഗം - തമ്പായി ടീച്ചർ' കവിത ടീച്ചർ, നന്ദിനി ടീച്ചർ(മലയാളം, ഇംഗ്ലീഷ്, ഹിന്ദി മൂന്ന് ഭാഷകളിലും പ്രസംഗംതിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം)

5. സ്കൂൾ അലങ്കരിക്കൽ - അതത് ക്ലാസ് ടീച്ചേർസ് കുട്ടികൾക്ക് ഗേറ്റ്, വരാന്ത, ഓഡിറ്റോറിയം എന്നിവ അലങ്കരിക്കാറുള്ള നിർദ്ദേശം നൽകുക. കഴിവതും ചുമരുകളിൽ ഒട്ടിക്കാത്ത വിധം പൂക്കൾ, ഇലകൾ എന്നിവ കൊണ്ടുള്ള അലങ്കരണം പ്രോത്സാഹിപ്പിക്കണം )

6. സൈക്കിൾ റാലി - ദേവദാസ് മാഷ് , മോഹനൻ മാഷ് , ഈശ്വരൻ മാഷ് , ചന്ദ്രൻ മാഷ് , സുവർണൻ മാഷ്, വിനയൻ മാഷ്(രാവിലെ പഞ്ചായത്ത് ഹാളിലെത്തി കുട്ടികളെ തയ്യാറാക്കണം , റാലിയിൽ കുട്ടികളെ അനുഗമിക്കണം)

7. പായസ വിതരണം - നളിനി P, സുജാത. K,സിന്ധു Ms , ആശ P, സബിത Ak, ശ്രീന Pv, ശ്രീജ തായമ്പത്ത്, ബീന Tv, ഉഷ. കെ.അനിത Av, ഉഷ(ഓഫീസ് സ്റ്റാഫ്, ബീന(ഓഫീസ് സ്റ്റാഫ്), കുഞ്ഞിക്കൃഷ്ണൻ(ഓഫീസ് സ്റ്റാഫ്)

സ്റ്റേജ് - ചന്ദ്രാംഗദൻ ME, രമേശൻ പുന്ന ത്തിരിയൻ, മധു Kp., അഞ്ജന. M R, 

ഷീബ. Kv, ബിന്ദു. K, ഷുഹൈബ്, Pv, വിനോദ് മാഷ്,അർച്ചന ടീച്ചർ, ഗ്രീഷ്മ ടീച്ചർ, രവീന്ദ്രൻ . A.

No comments:

Post a Comment