Swagatham
വിജയഭേരി പരിപാടി വളരെ നല്ല രീതിയിൽ സംഘടിപ്പിച്ച പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. ആഘോഷ കമ്മറ്റി കൺവീനർ ,വിവിധ സബ് കമ്മറ്റി കൺവീനർമാർ, അച്ചടക്കത്തോടെ ഇരുന്ന കുട്ടികൾ ,അധ്യാപക അധ്യാപക സുഹൃത്തുക്കൾ എന്നിവർക്ക് നന്ദി..
എല്ലാത്തിനുമുപരി ഇന്ന് പരിപാടിക്കെത്തിയ പ്രിയപ്പെട്ട കുട്ടികൾ ... നന്ദി
No comments:
Post a Comment