പ്രിയമുള്ളവരെ ,
ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാലയത്തിൽ കഴിഞ്ഞവർഷം തയ്യാറാക്കിയ കില്ലർ സെൽസ് എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികവ് പുലർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് സിനിമയുടെ കഥ തയ്യാറാക്കി സംവിധാനം നിർവഹിച്ച വത്സരാജൻ മാസ്റ്റർ വിമുക്തി ക്ലബ്ബിന്റെ ചാർജുള്ള മധുസൂദനൻ മാസ്റ്റർ സിനിമയിൽ അഭിനയിച്ച മോഹനൻ മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ഗോപാലകൃഷണൻ മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ കുഞ്ഞികൃഷ്ണേട്ടൻ ദേവദാസ് മാസ്റ്റർ സിനിമയുടെ ക്യാമറ, എഡിറ്റിംഗ് നിർവഹിച്ച റയാൻ അഷ്റഫ്, സുവർണ്ണൻ മാസ്റ്റർ അഭിനയിച്ച കുട്ടികൾ സഹകരിച്ച സ്റ്റാഫ് അംഗങ്ങൾ എന്നിവർക്ക് നന്ദി
No comments:
Post a Comment