പ്രിയപ്പെട്ട കുട്ടികളെ,
കോവിഡിൻ്റെ രണ്ടാം തരംഗം ഒരു സുനാമി പോലെ നമ്മുടെ രാജ്യത്തെ പിടിച്ചുലക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കിയ ലോക്ക്ഡൗൺ കാരണം ഇപ്പോൾ നിങ്ങളെല്ലാവരും വീട്ടിൽ തന്നെയായിരിക്കും. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. ഈ ലോക്ക് ഡൗൺ കാലം നിങ്ങളുടെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള അവസരമായി മാറ്റിയെടുക്കുക. നൃത്തം, സംഗീതം, വാർത്താവതരണം, സാഹിത്യരചനകൾ എന്നിവയിൽ താൽപര്യമുള്ള കുട്ടികൾ അവ റെക്കോഡ് ചെയ്ത് വാട്ട്സപ്പ് വഴി നിങ്ങളുടെ ക്ലാസധ്യാപകർക്ക് 23/05/21 ന് മുമ്പായി അയച്ചുകൊടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
Wednesday, 19 May 2021
ലോക്ക്ഡൗൺ കഴിവുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment