നാളെ രാവിലെ 11 മണിക്ക് നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവം ലൈവ് കാണാനുള്ള school ഫേസ്ബുക്ക് പേജിന്റ ലിങ്ക് ആണിത്. 👆
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പേജിലേക്ക് നേരിട്ട് പോകുന്നില്ലെങ്കിൽ ഒരു തവണ ലോഗിനില്‍ ക്ലിക്ക് ചെയ്ത് സ്വന്തം Facebook I'd ഉപയോഗിച്ച് ഒരു പ്രാവശ്യം ലോഗിന്‍ ചെയ്യണം. പിന്നീട് linkല്‍ ക്ലിക്ക് ചെയ്യുമ്പോൾ പേജിലേക്ക് നേരിട്ട് പോകുന്നതാണ്. എല്ലാവരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇന്നുതന്നെ ചെയ്ത് നോക്കുക.
No comments:
Post a Comment