പ്രിയ അധ്യാപക സുഹൃത്തുക്കളെ SPC Kuttamath ൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ യോഗ പരിശീലനം ഇന്ന് വൈകുന്നേരം 7 മണി മുതൽ 8 മണി വരെ നടക്കുകയാണ് മുഴുവൻ അധ്യാപക സുഹൃത്തുക്കളും കുടുംബവും മറ്റ് പരിപാടികൾ മാറ്റിവെച്ച് യോഗ പരിശീലനത്തിൽ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു
No comments:
Post a Comment