Sunday, 10 July 2022

sslc 2022

പ്രിയരെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിന് വീണ്ടും മികച്ച വിജയം ഒരുക്കി തന്ന പ്രിയ അധ്യാപകർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചിട്ടയായ പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളും മികവോടെ ഏറ്റെടുത്ത് ചെയ്യാൻ നമ്മൾക്ക് സാധിച്ചിട്ടുണ്ട്. ദേശഭക്തിഗാന മത്സരം, റോൾ പ്ലേ മത്സരം ,ഹ്രസ്വ സിനിമ ,ഉറവ പ്രദർശനം എന്നിവ അതിൽ ചിലതു മാത്രം ... ഇനിയും മികവോടെ പ്രവർത്തിക്കാൻ ഈ വിജയം നമ്മൾക്ക് തുണയാകട്ടെ എന്ന് ആശംസിക്കുന്നു.🙏🙏💐💐💐💐💐

No comments:

Post a Comment