Sunday 10 July 2022

ആർദ്ര. MP

കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! ആർദ്ര 🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'സ്വർണ്ണ മെഡൽ' നേടിയ ആർദ്ര. MP. വെങ്ങാട്ടെ രഘു -ഷൈമ ദമ്പതികളുടെ മകളാണ്.

No comments:

Post a Comment