Sunday, 17 July 2022

ജോതിഷ് ജയൻ

 


നമ്മുടെ വിദ്യാലയത്തിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ചെറുവത്തൂർ മുണ്ടകണ്ടത്തിലെ ജോതിഷ് ജയൻ എന്ന കൂട്ടി ഇന്ന് വൈകുന്നേരം അസുഖബാധിതനായി മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. 

അറിയിപ്പ്


നമ്മുടെ വിദ്യാലയത്തിലെ ഒന്നാം തരത്തിലെ ജോതിഷ് ജയൻ്റെ അകാല നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നാളെ വിദ്യാലയത്തിന് അവധി ആയിരിക്കും.


 രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ഹാളിൽ അനുശോചന യോഗം ചേരുന്നതാണ്.🙏

No comments:

Post a Comment