കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! കൃഷ്ണ വേണി🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊
പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'വെങ്കല മെഡൽ' നേടിയ കൃഷ്ണ വേണി. വെങ്ങാട്ടെ രാജീവൻ-രജിഷ ദമ്പതികളുടെമകളാണ്.GHSS കുട്ടമ്മത്തിൽ 8th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.
No comments:
Post a Comment