സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനം ജൂലൈ 11 -ന് സമുചിതമായി ആചരിക്കുന്നു.
ഹൈസ്ക്കൂൾ തല ഉപന്യാസരചന.
വിഷയം : ഇന്ത്യ : ജനസംഖ്യാ വളർച്ച : സാമ്പത്തീക സാമൂഹിക പ്രശ്നങ്ങൾ .
തീയ്യതി: ജൂലൈ 11 തിങ്കൾ .
സമയം : 1.30 PM
സ്ഥലം : സ്ക്കൂൾ ഓഡിറ്റോറിയം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരുക .
No comments:
Post a Comment