Friday, 8 July 2022

ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് എൽപി തലത്തിൽ ക്ലാസ് തല ക്വിസ് മത്സരവും, ബഷീർ പുസ്തകപരിചയവും നടത്താൻ തീരുമാനിച്ച കൂടാതെ ബഷീർ ദിനത്തിൽ അസംബ്ലിയും, ബഷീറിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണ കഥാപാത്ര വേഷം അവതരിപ്പിക്കാനും തീരുമാനിച്ചു.

No comments:

Post a Comment