ചാന്ദ്രദിന വീഡിയോ പ്രദർശനം
ചാന്ദ്ര ദിന പ്രസംഗം ആരഭി 9 D
ചാന്ദ്രദിന പോസ്റ്റർ പ്രദർശനം
ചാന്ദ്ര വിജയം ഗംഭീരമായി കൊണ്ടാടി.
ചെറുവത്തൂർ:
മനുഷ്യൻ്റെ ചാന്ദ്ര വിജയം ശാസ്ത്ര വിജയമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കൊണ്ടാടി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം ,വീഡിയോ പ്രദർശനം ,ക്വിസ് ,പ്രസംഗം ,ചന്ദ്രനുമായുള്ള അഭിമുഖം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
No comments:
Post a Comment