ശ്രീയ അനിൽ 4A പത്താം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് 1000 /- രൂപ നൽകി
ശ്രീയ അനിൽ 4A പത്താം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് 1000 /- രൂപ നൽകിയ വിവരം സസന്തോഷം അറിയിക്കുന്നതോടൊപ്പം പിറന്നാൾ ആശംസകളും നേരുന്നു.💐💐💐💐💐💐
No comments:
Post a Comment