നോട്ടീസ്
26/09/20 ന് ശനിയാഴ്ച 2.30 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. സ്കൂൾ കെട്ടിട ഉൽഘാടനം
സ്ക്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 3.10.2020 ന് രാവിലെ 10 മണിക്ക്
അതോടനുബന്ധിച്ച് സ്ക്കൂളിൽ അനുബന്ധ ചടങ്ങുകൾ നടത്തുന്നു.
കൂടാതെ സ്ക്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും നടക്കും
ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ :പി ടി എ പ്രസി.
കൺവീനർ:ജയചന്ദ്രൻ മാസ്റ്റർ
ചന്ദ്രാംഗദൻ എം.ഇ
GKP
സുവർണ്ണൻ മാഷ്
പ്രമോദ് മാഷ്
JP
സബിത ടീച്ചർ
അനിത ടീച്ചർ
കവിത ടീച്ചർ
ഉഷ ടീച്ചർ (HS)
സുമതി ടീച്ചർ
സുനിത ഇ
ലൈറ്റ് ,സൗണ്ട് & ഡക്കറേഷൻ
ചെയർമാൻ :സുരേഷ്
കൺവീനർ: കൃഷ്ണൻ മാസ്റ്റർ
അംഗങ്ങൾ
ബിന്ദു ടീച്ചർ
മുഹമ്മദ് കുഞ്ഞി മാഷ്
വൽസ രാജൻ മാഷ്
മീന ടീച്ചർ
ശ്രീജ ടീച്ചർ
രവീന്ദ്രൻ മാഷ്
ആശടീച്ചർ
തമ്പായി ടീച്ചർ
നന്ദിനി ടീച്ചർ
സോമൻ മാഷ്
ഷൈജ
സുനിത
വൽസല
ശാന്ത
ഉഷ
ബീന
കുഞ്ഞികൃഷ്ണൻ
സൗദത്ത്
പുഷ്പ
ഹേമലത
സ്വീകരണ കമ്മിറ്റി
ചെയർമാൻ:പത്മാവതി
കൺവീനർ: അരുണ
അംഗങ്ങൾ
വൽസല ടീച്ചർ
സരള ടീച്ചർ
വിദ്യ ടീച്ചർ
മഞ്ജുഷ ടീച്ചർ
രമിഷ ടീച്ചർ
സുധ ടീച്ചർ
നളിനി ടീച്ചർ
ചന്ദ്രൻ മാഷ്
സുകുമാരൻ മാഷ്
ബീന ടീച്ചർ
അനിത ടീച്ചർ
സിന്ധു ടീച്ചർ
അഞ്ജന ടീച്ചർ
സുജാത ടീച്ചർ
പബ്ലിസിറ്റി
ചെയർമാൻ: MN
കൺവീനർ:ദേവദാസ്
അംഗങ്ങൾ
ഈശ്വരൻ മാഷ്
രമേശൻ മാഷ്
വൽസരാജൻ മാഷ്
മോഹനൻ മാഷ്
രവീന്ദ്രൻ മാഷ്
മധുസൂദനൻ മാഷ്
No comments:
Post a Comment