സർഗ്ഗവേള യുടെ ഭാഗമായി 5A ക്ലാസ്സിലെ വാർത്തകേളി ഗ്രൂപ്പ് അവതരിപ്പിച്ച വാർത്ത
NOTICE FOR STAFF MEETING
നോട്ടീസ്
8/09/20 ന് ഉച്ചക്ക് 2.30 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2. ക്ലാസ് പി.ടി.എ യോഗം
3. ഗൃഹസന്ദർശനം
4. ഓസോൺ ദിനാചരണം
5. വിവിധ ക്ലബ്ബുകളുടെ രൂപികരണം
6. ടൂറിസം ദിനാചരണം
No comments:
Post a Comment