Friday, 4 September 2020

അധ്യാപകദിനം....NOTICE

 


 

         ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്
അധ്യാപക ദിനാഘോഷം .. 2020

പരിപാടികൾ 

1. സർഗ്ഗവാണി
2.അധ്യാപക അവതരണം
( പ്രീ പ്രൈമറി ,1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രം
2മിനുട്ടിൽ ഒതുങ്ങുന്ന വീഡിയോ 5.9.2020 ന് ഉച്ചക്ക് 2 മണിക്കുള്ളിൽ ക്ലാസ്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുക.)
3 .ആശംസാ കാർഡ് നിർമാണം
( പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ..
ആശംസാ കാർഡ് തയ്യാറാക്കി 5.09.2020 രാവിലെ 10 മണിക്ക് മുമ്പായി ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
4. ആശംസാ കാർഡ് ആൽബം.
ഓരോ ക്ലാസ്സിൽ നിന്നും
തിരഞ്ഞെടുക്കപ്പെടുന്ന 5 എണ്ണം കൃഷ്ണൻ മാസ്റ്റർക്ക് അയച്ചു കൊടുക്കുക.
അവ ഉപയോഗിച്ച് ആൽബം തയ്യാറാക്കാം.

 

 

 

 


 

 

 








 


No comments:

Post a Comment