Wednesday, 2 September 2020

ഓണനിലാവ്


രക്ഷിതാക്കളുടെ ഒാണപ്പാട്ടുകളുടെ അവതരണം

02/09/2020 ന് രാത്രി 7.30 മുതൽ എല്ലാ ക്ലാസ്സുകളിലും രക്ഷിതാക്കളുടെ ഒാണപ്പാട്ടുകളുടെ അവതരണം നടന്നു.ശ്രീ ചന്ദ്രാംഗതൻ മാസ്റ്റർ സ്വാഗതപ്രസംഗവും പരിപാടിയുടെ അവതരണവും നടത്തി.SMC Chairman Sri Raghavan Vayalil,Principal Smt.Sumathi Teacher, Headmaster Sri.K.Jayachandran Master എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.തുടർന്ന് രക്ഷിതാക്കളുടെ ഒാണപ്പാട്ടുകളുടെ അവതരണം നടന്നു.നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.





പച്ചക്കറി വിളവെടുപ്പ്







No comments:

Post a Comment