ഓൺലൈൻ പഠനം മുടക്കിയ നിർധന കുടുംബങ്ങൾക്ക്, കാരുണ്യ കൈകളുമായ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ..
ടി.വി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടമത്ത് സ്കൂളിലെ 3 നിർധന കുട്ടികൾക്ക്, 92 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "സ്മൃതിമധുരം 92 ടെലിവിഷനുകൾ വിതരണം ചെയ്തു...
സ്ക്കൂൾ അംഗണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ, പ്രിസി: ടി. സുമതി, ഹെഡ്മാസ്റ്റർ ജയചന്ദ്രൻ, PTA പ്രസി: രാജൻ, സ്മൃതി മധുരം കൺ വീണർ K. P. വസന്തകുമാർ, സുരേശൻ. P, സലിൽ, നാരായണൻ, മനു: പൊടോതുരത്തി തുടങ്ങിയവർ സംബം ഡിച്ചു..
ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ
➖➖▶️ 25-09-2020 ◀️➖➖
ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'സ്മൃതിമധുരം 92'ന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു.
കുട്ടമത്ത് സ്‌കൂളിലെ തന്നെ നിര്‍ധനരായ മൂന്ന് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടെലിവിഷന്‍ നല്‍കിയത്. സ്‌കൂള്‍ അംഗണത്തില്‍ വച്ച് നടന്ന ചടങ്ങില്‍, പ്രിന്‍സിപ്പാള്‍ ടി.സുമതി, ഹെഡ്മാസ്റ്റര്‍ ജയചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിമധുരം 92 കണ്‍വീണര്‍ കെ.പി. വസന്തകുമാര്‍, പി.സുരേശന്‍, സലില്‍, നാരായണന്‍, മനു പൊടോതുരത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment