ജി.എച്ച്.എസ് എസ്.കുട്ടമത്ത്
ഓസോൺ ദിനം 16-09-2020
വിവിധ പരിപാടികൾ
1.പ്രസംഗ മൽസരം LP, UP, HS 3 മിനുട്ടിൽ കുറവുള്ള വീഡിയോ
13-09-20ന് 5 മണിക്ക് മുമ്പ് ക്ലാസധ്യാപകന് അയക്കണം.)
വിഷയം
LP - പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം (മൽസരമല്ല)
UP - ഓസോൺ പാളിസംരക്ഷണത്തിൻ്റെ പ്രാധാന്യം
HS - ഓസോൺ ശോഷണം -കാരണങ്ങളും പരിഹാരമാർഗക്കളും
2.പോസ്റ്റർ രചന മൽസരം - 13 - 09-2020 ന് 5 മണിക്കു മുമ്പ് ക്ലാസധ്യാപകന് അയക്കണം ) ( പോസ്റ്ററിൽ ചിത്രങ്ങൾ വരക്കാം .പത്ര കട്ടിംഗ്സ്, പ്രിൻ്റ് ചെയ്ത മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ല.മുദ്രവാക്യം, സന്ദേശം എന്നിവ ഉൾപ്പെടുത്താം.)
വിഷയം: ഭൂമിക്കൊരു കുട
LP - ക്രയോൺസ്
UP, HS (സ്കെച്ച്, മാർക്കർ, വാട്ടർ കളർ, ഓയിൽ പെയിൻ്റിംഗ്)
ജി.എച്ച്.എസ് എസ്.കുട്ടമത്ത്
ഓസോൺ ദിനം 16-09-2020
വിവിധ പരിപാടികൾ
1.പ്രസംഗ മൽസരം LP, UP, HS 3 മിനുട്ടിൽ കുറവുള്ള വീഡിയോ
13-09-20ന് 5 മണിക്ക് മുമ്പ് ക്ലാസധ്യാപകന് അയക്കണം.)
വിഷയം
LP - പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം
UP - ഓസോൺ പാളിസംരക്ഷണത്തിൻ്റെ പ്രാധാന്യം
HS - ഓസോൺ ശോഷണം -കാരണങ്ങളും പരിഹാരമാർഗക്കളും
2.പോസ്റ്റർ രചന മൽസരം - 13 - 09-2020 ന് 5 മണിക്കു മുമ്പ് ക്ലാസധ്യാപകന് അയക്കണം ) ( പോസ്റ്ററിൽ ചിത്രങ്ങൾ വരക്കാം .പത്ര കട്ടിംഗ്സ്, പ്രിൻ്റ് ചെയ്ത മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ല.മുദ്രവാക്യം, സന്ദേശം എന്നിവ ഉൾപ്പെടുത്താം.)
വിഷയം: ഭൂമിക്കൊരു കുട
LP - ക്രയോൺസ്
UP, HS (സ്കെച്ച്, മാർക്കർ, വാട്ടർ കളർ, ഓയിൽ പെയിൻ്റിംഗ്)
3. ഓസോൺ ദിന സർഗവാണി (16-9 -2020)
4. വീഡിയോ പ്രദർശനം ( 16-9 -2020)
5. ഡിജിറ്റൽ ആൽബം (16-9 -2020)
ചുമതല
പ്രസംഗ മൽസരം
സർഗവാണി
സയൻസ് ക്ലബ്
പോസ്റ്റർ രചന
ഡിജിറ്റൽ മാഗസിൻ
വീഡിയോ പ്രദർശനം
സോഷ്യൽ സയൻസ്
പോസ്റ്റർ രചന ക്ലാസ്സ് അധ്യാപകർ മികച്ച രണ്ടണ്ണം 14-09-20ന് രാത്രി 8മണിക്ക് മുമ്പ് ആശ ടീച്ചർക്ക് അയക്കണം.
പ്രസംഗ വീഡിയോ ക്ലാസിൽ നിന്നും ലഭിക്കുന്നവയിൽ മികച്ച 2 എണ്ണം 14-09-20ന് 8 മണിക്ക് മുമ്പ് തമ്പായി ടീച്ചർക്ക് അയക്കണം.
LP - പോസ്റ്റർ - ഓരോ ക്ലാസിൽ നിന്നും മികച്ച 2 എണ്ണം ക്ലാസധ്യാപകർ നന്ദിനി ടീച്ചർക്ക് 14-09-20ന് 8 മണിക്കുള്ളിൽ അയക്കണം
LP പ്രസംഗം ക്ലാസ് ഗ്രൂപ്പിൽ അയച്ചാൽ മതി. (മൽസരമല്ല)
UP പോസ്റ്റർ - ഓരോ ക്ലാസിൽ നിന്നും മികച്ച 2 എണ്ണം വൽസല ടീച്ചർക്കും
UP പ്രസംഗം ഒരു ക്ലാസിൽ നിന്നും മികച്ച 2 എണ്ണം ചന്ദ്രാംഗദൻ മാസ്റ്റർക്കും ക്ലാസധ്യാപകർ 14-09-20ന് 8 മണിക്കുള്ളിൽ അയക്കുക .
No comments:
Post a Comment