നോട്ടീസ്
18/09/20 ന് വെള്ളിയാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. ഗൂഗിൾ മീറ്റിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2. ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട്
3.ഗൃഹസന്ദർശനം
4.ഒക്ടോബറിലെ ദിനാചരണങ്ങൾ
5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
No comments:
Post a Comment