നോട്ടീസ്
07/10/21 ന് വ്യാഴാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2.ഗൃഹസന്ദർശനം
3.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ട പ്രവർത്തനങ്ങൾ. 4.ഒക്ടോബറിലെ ദിനാചരണങ്ങൾ
5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
NB :ഉച്ചഭക്ഷണം ഉണ്ടായിരിക്കും.Veg. വേണ്ടവർ അറിയിക്കണം
No comments:
Post a Comment