Thursday, 28 October 2021

നവം. ഒന്നിന് ആദ്യമായി സ്ക്കൂളിലേക്കു വരുന്ന ഒന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസ്സിലെയും കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും സമ്മാനമായി നൽകാൻ പൂക്കൾ ഉണ്ടാക്കുന്ന തിരക്കിലാണ് സ്കൗട്ട് ഗൈഡ് അംഗങ്ങൾ❤️❤️❤️RP Scout ജഹ്നുവും ണ്ട്😘

No comments:

Post a Comment