ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുന്ന വിവിധ മൽസരങ്ങൾ .
1. പ്രബന്ധരചന
വിഷയം: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കയ്യൂർ സമരത്തിൻ്റെ സംഭാവന
നിർദ്ദേശങ്ങൾ:
a ) A4 പേപ്പറിൽ എഴുതി തയ്യാറാക്കിയ പ്രബന്ധം 15 പേജിൽ കവിയരുത്.
b)മലയാളത്തിൽ മാത്രമേ എഴുതാവൂ.
c).5/8/21 നുള്ളിൽ സ്കൂൾ ഓഫീസിൽ എത്തിക്കണം.
2. ചിത്രരചന മൽസരം (ഓയിൽ പെയിൻ്റിംഗ് HS)
( വാട്ടർ കളർ UP)
വിഷയം: കയ്യൂർ സമരം
നിർദ്ദേശങ്ങൾ:
a ) ചിത്രങ്ങൾ 5/8/21 നുള്ളിൽ സ്കൂൾ ഓഫീസിൽ എത്തിക്കണം.
3. പഠന പ്രോജക്ട്
വിഷയം:
കോളനി വാഴ്ചയ്ക്കെതിരെ കാസറഗോഡ് ജില്ലയിൽ നടന്ന ജനകീയ മുന്നേറ്റങ്ങൾ
നിർദ്ദേശങ്ങൾ
a ) A4 പേപ്പറിൽ എഴുതി തയ്യാറാക്കിയ പ്രോജക്ട് 05/8/21 നുള്ളിൽ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
4. ജീവചരിത്ര നിഘണ്ടു നിർമ്മാണം (UP)
കാസർഗോഡ്
. ജീവചരിത്ര നിഘണ്ടു തയ്യാറാക്കൽ (UP)
വിഷയം: " കാസറഗോഡ് ജില്ലയിലെ സ്വാതന്ത്യ സമര സേനാനികൾ "
5. ക്വിസ് (LP വിഭാഗം)
വിഷയം: "സ്വാതന്ത്യ സമരം കാസർഗോഡിൻ്റെ മണ്ണിൽ "
(ആഗസ്ത് 4 ന് രാവിലെ 11 മണിക്ക് - ഓൺലൈൻ മൽസരമാണ്.)
Friday, 6 August 2021
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം
Subscribe to:
Post Comments (Atom)
No comments:
Post a Comment