നോട്ടീസ്
പ്രിയരെ
18-08-21ന് ബുധനാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. സ്റ്റാഫ് റൂമിൽ വെച്ച് ചേരുന്ന യോഗത്തിൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട..
1. നോട്ട് പരിശോധന
2. ഗൃഹസന്ദർശനം
3. ഓണാഘോഷം
No comments:
Post a Comment