.വർണ്ണോത്സവം . 21
റോട്ടറി കാഞ്ഞങ്ങാട് സ്വാതന്ത്ര്യ ദിനത്തിൽ ജലഛായ ചിത്ര രചന മത്സരമായി വർണ്ണോത്സവം 2021
മത്സരം: എൽ.പി./ യു.പി./ ഹൈസ്ക്കൂൾ . എന്നീ വിഭാഗത്തിൽ .
വിഷയം. 'ലോക്ക് ഡൗണിൽ വലയുന്ന ജീവിതങ്ങൾ '
വരച്ച ചിത്രവും അതിന് പിന്നിൽ പേര് , വയസ്, ക്ലാസ്സ് , സ്ക്കൂൾ, ഫോൺ വാട്ട്സ്പ്പ് നമ്പർ എന്നിവ രേഖപ്പെടുത്തി ആഗസ്റ്റ് 12 ന് വ്യാഴാഴ്ച്ച വൈകുന്നേരം 4. മണിയ്ക്ക് മുമ്പായി 8075954780 എന്ന വാട്ട്സ്പ്പിൽ അയക്കുക.
അതിന് ശേഷം താഴെ പറയുന്ന വിലാസത്തിൽ പോസ്റ്റ് ചെയ്യുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.
1-ഉമേശ് കോ. ഗ്യാസ് ഏജൻസി , ഉമേശ് കോ.ബിൽഡിംഗ് കോട്ടച്ചേരി, കാഞ്ഞണ്ടാട്
2- റോട്ടറി സ്പെഷൽ സ്ക്കൂൾ ആനന്ദാശ്രമം, മാവുങ്കാൽ
എൻ.സുരേഷ്
ചെയർമാൻ
വർണ്ണോത്സവം
80 75954780
Monday, 9 August 2021
വർണ്ണോത്സവം . 21
Subscribe to:
Post Comments (Atom)
No comments:
Post a Comment