07-08-21 സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1. ആഗസ്റ്റ് 16 നുളളിൽ വർക്ക് ഷീറ്റ് മൂല്യനിർണ്ണയം നടത്തി സ്കോർഷീറ്റ് ക്ലാസധ്യാപകരെയും കൺസോളിഡേറ്റ് ചെയ്ത മാർക്ക് ലിസ്റ്റ് ക്ലാസധ്യാപകർ ആഗസ്റ്റ് 19 ന് ഓഫീസിൽ ഏൽപ്പിക്കും.
2. CPTA യോഗങ്ങൾ തീരുമാനിച്ചു.
AUG 9 MONDAY..9Th std. ..TIME 7 TO 9
AUG 10...8Th std ...7 TO 9
AUG 11... Class 10
10A,B...6.30 pm
10C,D...7.30pm
10E,F....8.00 pm
3. കുട്ടികളുടെ നോട്ട് പരിശോധ അടുത്ത SRG യോഗങ്ങളിൽ തീരുമാനിക്കും.
4.സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ താഴെ പറയുന്ന പരിപാടികളോടെ നടത്തും
വന്ദേമാതരം
ദേശീയ പതാക ഉയർത്തൽ.. രാവിലെ 9 മണി... Jhanda ooncha...
സ്വാഗതം.. പ്രിൻസിപ്പൽ
അധ്യക്ഷൻ. PTA പ്രസിഡന്റ്
സന്ദേശം. HM
ആശംസകൾ. SMC Chairman
MPTA
സമ്പൂർണ ദേശീയ ഗാനം..
മധുരപലഹാര വിതരണം.
(ചുമതല...1.പതാക ഉയർത്തൽ -- Madhu Mash, SPC
2.വന്ദേമാതരം, Jhanda ooncha..., സമ്പൂർണ ദേശീയ ഗാനം.. മഞ്ജുഷ ടീച്ചർ )
(NSS, SPC, Scouts&Guides, JRC... ഇവയിൽ നിന്നും രണ്ടോ മൂന്നോ കുട്ടികൾ മാത്രം )
2. സർഗ്ഗവാണി .. വന്ദേമാതരം.
സന്ദേശം.. HM
വിശിഷ്ടാതിഥി.. Collector Or Sri. ദേവീദാസ്
ആശംസ..കൺവീനർ
കുട്ടികളുടെ തെരെഞ്ഞെടുത്ത പ്രസംഗം, ദേശഭക്തിഗാനം
ദേശീയ ഗാനം etc.
(ചുമതല...വീശിഷ്ടാതിഥി., Chandrangadan Mash& Devadas)
(ചുമതല... സർഗ്ഗവാണി രമേശൻ മാഷ് )
3.വിവിധ പരിപാടികൾ..
പ്രീ പ്രൈമറി
1. പതാക നിർമ്മാണം.
2. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വേഷങ്ങൾ.
LP
1. പതാക നിർമ്മാണം
2. ദേശഭക്തി ഗാനം
3.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വേഷങ്ങൾ.
4. പ്രസംഗം (വീഡിയോ..3 മിനുട്ടിൽ കൂടരുത് )
UP
1.ക്ലാസ്സ് തല ക്വിസ് (ഗൂഗിൾ മീറ്റ് വഴി )
2. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.. ലഘു സ്ക്രിപ്റ്റ്.. രണ്ട് മിനുട്ട്, വീഡിയോ )
3. പ്രസംഗം (വീഡിയോ.. നോക്കി വായിക്കരുത് )
HS
1.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം....ലഘു സ്ക്രിപ്റ്റ് , രണ്ട് മിനിറ്റ് ഉള്ള വീഡിയോ )
2.പ്രസംഗം (വീഡിയോ... നോക്കി വായിക്കരുത് )
3. ദേശഭക്തി ഗാനം (വീഡിയോ )
കുട്ടികൾക്കുള്ള പരിപാടികളിൽ ഏറ്റവും മികച്ച ദേശഭക്തി ഗാനം, പ്രസംഗം, ദൃശ്യവിഷ്ക്കാരം എന്നിവ സർഗ്ഗവാണി, ഫേസ്ബുക്ക് ലൈവ് എന്നിവയിൽ ഉപയോഗപ്പെടുത്തും. മറ്റുള്ളവ ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും..... മികച്ചവ തെരെ
ഞ്ഞെടുക്കാനുള്ള അധികാരം ഫെസ്റ്റിവൽ കമ്മറ്റിക്കായിരിക്കും...
(യൂട്യൂബ്, facebook live ചുമതല കൃഷ്ണൻ മാഷ് & സുവർണൻ മാഷ്.)
* സ്വാതന്ത്ര്യ സമരപതിപ്പ് നിർമ്മാണം -- LP/UP/HS ക്ലാസ്സ് അധ്യാപകരുടെ നിർദ്ദേശപ്രകാരം ക്ലാസ്സ് തലത്തിൽ നടത്തും...
മുകളിൽ കൊടുത്ത വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ, അവർ അവതരിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ 12/8/2021, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പ് അതാത് വിഭാഗം ചുമതലയുള്ള അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.
ഓഗസ്റ്റ് 15 ന് രാത്രി 8 മണിക്ക് രക്ഷിതാക്കൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിക്കും.... Link ക്ലാസ്സ് ഗ്രൂപുകളിൽ നൽകും.
(ചുമതല.. ദേവദാസ് മാഷ് )
ഓരോ വിഭാഗത്തിന്റെയും ചുമതലകൾ..
HS.. ശ്രീജ ടീച്ചർ
UP.. വത്സല ടീച്ചർ
LP.. ബിന്ദു ടീച്ചർ
Pre-Primary.. പുഷ്പ ടീച്ചർ
സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികൾ അവരവരുടെ വീടുകൾ അലങ്കരിച്ചു കൊണ്ട് ആഘോഷിക്കണമെന്ന് ഡിപ്പാർട്മെന്റ് പ്രത്യേക നിർദേശം നൽകിയിട്ടുള്ള കാര്യം കുട്ടികളെ അറിയിക്കാം
5.ആഗസ്റ്റ് 14 ന് സ്റ്റാഫ് കൗൺസിൽ സ്കൂൾ അലങ്കരിക്കും.
6.. ചിങ്ങം 1 കർഷക ദിനം ഇക്കോ ക്ലബ്ബ് - പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സർഗവാണി,കർഷകനെ ആദരിക്കൽ, ഇലക്കറികൾ ഉണ്ടാക്കി ഫോട്ടോ ഷെയർ ചെയ്യൽ... എന്നീ പരിപാടികളോടെ ആഘോഷിക്കും
No comments:
Post a Comment