ആഗസ്റ്റ് 7മഹാകവി കുട്ടമത്തിൻ്റെ ചരമദിനംഅന്നേ ദിവസംവിദ്യാലയത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രം അനാഛാദനം ചെയ്യുന്നു.രാവിലെ 10 മണിക്ക്.ഏവരെയും ക്ഷണിക്കുന്ന: അനാഛാദനം ചെയ്യുന്നത് കേരള സാഹിത്യ അക്കാദമി അംഗവും പ്രശസ്ത നിരൂപകനുമായ ശ്രീ.ഇ.പി.രാജഗോപാലൻ.
No comments:
Post a Comment